ഓണാട്ടുകരയിലെ അതി പുരാതനവും പ്രശസ്തവുമായ ക്ഷേത്രമാണ് വടക്കന്‍ കോയിക്കല്‍ ദേവി ക്ഷേത്രം.കാര്‍ത്തികപ്പള്ളി താലൂക്കില്‍ കണ്ടല്ലൂര്‍ വില്ലേജില്‍ കായംകുളം കായലിനു സമീപമായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രം ഉള്‍പ്പെടുന്ന കാർത്തികപ്പള്ളി താലൂക്ക് മാവേലിക്കര താലൂക്ക് കരുനാഗപ്പള്ളി എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നു. വടക്കന്‍ കോയിക്കല്‍ ദേവി ക്ഷേത്രം ഓണാട്ടുകരയിലെ വളരെ പ്രമുഖമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്.കായംകുളത്തിന്പ ടിഞ്ഞാറായി ഏകദേശം എട്ടു കി.മീ. മാറിയും ഹരിപ്പാടിന് തെക്കായും ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
ഐതിഹ്യം
ക്ഷേത്രത്തിന്‍റെ ചരിത്രം തിരുവിതാംകൂറിന്റെയും കായംകുളം രാജ്യത്തിന്റെയും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു.കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയില്‍ ക്ഷേത്രവുമായി ബന്ധപെട്ട പരാമര്‍ശങ്ങള്‍ ഉണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ